സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ എടുക്കാത്തതിന് 3 കാരണങ്ങൾ | *Cricket

2022-07-08 2,029

3 Reasons Why Sanju Samson was omitted from From Team India's Playing XI In the Firsts T20I Vs England |
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സഞ്ജു സാംസണിന് ഇടമില്ലാത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിഭാശാലിയെന്ന് വാഴ്ത്തപ്പെടുമ്പോഴും സഞ്ജുവിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുന്നില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാവും സഞ്ജുവിനെ ഇന്ത്യ ഒന്നാം ടി20ക്കുള്ള പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞത്. പ്രധാനമായുള്ള കാരണങ്ങള്‍ പരിശോധിക്കാം

Videos similaires